SEED News

പച്ചക്കറിയുടെ വിളവെടുപ്പ്

പെരിയങ്ങാനം :  പെരിയങ്ങാനം  ജി.എൽ പി സ്കൂളിൽ കൃഷിഭവന്റെ സാമ്പത്തിക സഹായത്തിലും മേൽനോട്ടത്തിലും നട്ടുവളർത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് സകൂൾ സീഡ് കോർഡിനേറ്റർ ശ്രീ രാജൻ മാഷിന്റെ നേതൃത്വത്തിൽ നടത്തി സീഡ് ക്ലബം ഗ ങ്ങളായ അനുരാഗ് സഞ്ജീവ് അഭിനന്ദ് വിഷ്ണു ദേവ് - ശ്രീരാജ് എന്നീ കുട്ടികൾ നേതൃത്വം നൽകി.വെണ്ട പയർ നരമ്പൻ പാവയ്ക്ക വഴുതിന മത്തൻ കമ്പളം തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്തു സ്കൂളിലെ കൃഷിക്ക് രക്ഷിതാക്കളുടെ നല്ല പിന്തുണയുണ്ട് തികച്ചും ജൈവവളം മാത്ര oഉപയോഗിച്ചാണ് കൃഷി നടത്തിയത് പച്ചക്കറിയോടൊപ്പം വാഴ-കപ്പതുടങ്ങിയവയും കുഷി ചെയ്യുന്നുണ്ട്
Attachments area

December 08
12:53 2018

Write a Comment

Related News