SEED News

ബോധവൽക്കരണ റാലിയുമായി നേതാജി സ്കൂൾ സീഡ് ക്ലബ്.

ബോധവൽക്കരണ റാലിയുമായി നേതാജി സ്കൂൾ സീഡ് ക്ലബ്.
പ്രമാടം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളെ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച ബോധവൽക്കരണ  റാലി സംഘടിപ്പിച്ചു.  സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈയിൽ പ്ലക്കാർഡുകളുമായിട്ടാണ് കുട്ടികളെ റാലിയിൽ പങ്കെടുത്തത്. പ്രമേഹത്തിന്റെ ദൂഷ്യ വശങ്ങൾ മറ്റുളവക്കും കൂടി മനസിലാക്കി കൊടുക്കാനായിട്ടാണ് കുട്ടികളെ ജാഥാ സംഘടിപ്പിച്ചത്. സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും മറ്റു സംഘടനകളും ഇതിൽ പങ്കുചേർന്നു.

December 08
12:53 2018

Write a Comment

Related News