SEED News

പ്ലാസ്റ്റിക്പേനയോടു വിട ഇനിമുതൽ മഷിപ്പേന മാത്രം

പ്ലാസ്റ്റിക്പേനയോടു വിട ഇനിമുതൽ മഷിപ്പേന മാത്രം 

കുഴൂർ: ഗവ.ഹൈസ്കൂളിലെ മുഴുവൻ  വിദ്യാർത്ഥികൾക്കും  അധ്യാപകർ മഷിപ്പേനകൾ വിതരണം ചെയ്തു.സ്കൂൾ വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന പ്ലാസ്റ്റിക്പേനകൾ അമിതമായി മാലിന്യമായപ്പോഴാണ്  അധ്യാപകർ മഷിപ്പേന കുട്ടികൾക്ക് നല്കാൻ തീരുമാനിച്ചത്.ഇനിമുതൽ മഷിപ്പേന മാത്രമേ ഉപയോഗിക്കുവെന്നു കുട്ടികൾ പ്രതിജ്ഞയെടുത്തു.വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസ് അംബിക ഇ.കെ.നിർവഹിച്ചു
 

December 08
12:53 2018

Write a Comment

Related News