SEED News

മാതാപിതാക്കൾക്കായി കുട്ടികൾ.

മാതാപിതാക്കൾക്കായി കുട്ടികൾ.
കുറിഞ്ഞി: മാതൃഭൂമി വി.കെ.സി. നന്മ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ  മാതാപിതാക്കൾക്കായി ചിത്ര രചന ക്ലാസ് സംഘടിപ്പിച്ചു. കുറിഞ്ഞി എസ്.കെ.വി യു.പി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ്  കലയുടെ ലോകത്തേക്ക് അവരെക്കൂടി കൊണ്ടുവരുകയായിയുരുന്നു ലക്ഷ്യം. അതോടൊപ്പം കുട്ടികളുടെ പഠനങ്ങളിൽ അവരെ സഹായിക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. സ്കൂൾ  അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഴുവൻ കുട്ടികളുടെയും മാതാപിതാക്കൾ പങ്കെടുത്തു. അതോടൊപ്പം അവർക്കായി പേറേറ്റിംഗിനെ പറ്റിയും ക്ലാസ് എടുത്തു നൽകി. കുട്ടികളെ സർഗ്ഗളമാകമായ കഴിവുകളെ തിരിച്ചറിഞ്ഞ പ്രോത്സാഹിപ്പിക്കാൻ  മാതാപിതാക്കളെ തയാറാക്കുക  എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ ലക്ഷ്യം

December 15
12:53 2018

Write a Comment

Related News