SEED News

വിളവെടുപ്പ് ആഘോഷമാക്കി സീഡ് ക്ലബ് അംഗങ്ങൾ

വിളവെടുപ്പ് ആഘോഷമാക്കി സീഡ് ക്ലബ് അംഗങ്ങൾ 
മോനിപ്പള്ളി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ വാഴ കൃഷിയുടെ  വിളവെടുപ്പ് നടത്തി. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ കൃഷി ചെയ്തിരുന്ന ഏത്തവാഴയുടെ കുലകളാണ് കുട്ടികൾ വിളവെടുത്തത്.  സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തന്നെ കൃഷി ചെയ്തേ വെള്ളവും വളവും നൽകി പരിചരിച്ച കൃഷിയിൽ നിന്നാണ് കുട്ടികൾക്കെ വിളവെടുപ്പ് നടത്താൻ സാധിച്ചത്. വിളവെടുത്ത പച്ചക്കറികൾ കുട്ടികൾ ലേലം ചെയ്തേ നൽകി. അതിൽ നിന്നെ ലഭിക്കുന്ന തുക അവരുടെ നന്മ പ്രവർത്തങ്ങൾക്കായി മാറ്റിവക്കുകയാണ് ഉണ്ടായത്.

December 15
12:53 2018

Write a Comment

Related News