SEED News

പ്ലാസ്റ്റിക് കുറയ്ക്കാം, കുറയ്ക്കണം, കുറച്ചേ പറ്റൂ...

കൊച്ചി:പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് സെന്റ്.തെരാസസ് കോളേജിൽ ഏകദിന ശില്പശാല നടത്തി. പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം, പരിസ്ഥിതി സൗഹൃദ ബാഗുകളുടെ നിർമ്മാണം, ബോധവത്കരണം എന്നിവയിലൂടെ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനത്തിനായി യുവജനങ്ങളടെ മുന്നേറ്റമുണ്ടാക്കുക എന്നതാണ് "ലോഞ്ച് ഓഫ് പി കെ 3 " എന്നു പേരിട്ടിരിരിക്കുന്ന ശില്ലശാലയുടെ ലക്ഷ്യം.
മാതൃഭൂമി സീഡ് ,ജില്ലാ ശുചിത്വ മിഷൻ, കിംഗ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സി-ഡപ് എന്നിവരുടെ സഹകരണത്തോടെയാണ് ശില്ലശാല സംഘടിപ്പിക്കുന്നത്,. ശില്പശാല എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ്.വൈ.സഫറുള്ള ശിപ്പശാല ഉദ്ഘാടനം ചെയ്തു .

December 17
12:53 2018

Write a Comment

Related News