SEED News

പ്ലാസ്റ്റിക്‌രഹിത സന്ദേശവുമായി സീഡ് ക്ലബ്ബ്


ചെർപ്പുളശ്ശേരി: ശബരി സെൻട്രൽ സ്കൂളിൽ സി.ബി.എസ്.ഇ. ജില്ലാ പ്രിൻസിപ്പൽമാർക്കായി നടത്തിയ പരിശീലനപരിപാടിയിൽ പ്ലാസ്റ്റിക് രഹിത സന്ദേശവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ. സ്കൂൾ സീഡ് ക്ലബ്ബും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തവർക്ക് സ്കൂളിൽ നിർമിച്ച ചാർട്ട്, ഫയൽ പേപ്പർ, ലെറ്റർപാഡ്, പേപ്പർ പെൻ, ഗ്രീറ്റിങ്‌ കാർഡ് തുടങ്ങിയവ നൽകി. നേതൃത്വംനൽകിയ സീഡ് ക്ലബ്ബിനും ആർട്ട് ആൻഡ് ക്രാഫ്റ്റ്‌ അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പൽ ഡയസ് കെ.മാത്യു നന്ദിയറിയിച്ചു.

December 18
12:53 2018

Write a Comment

Related News