SEED News

ചിന്മയ മുറ്റത്തു സീഡ് ക്ലബ്ബിന്റെ ഔഷദോദ്യാനം :


കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിൽ സീഡ് അംഗങ്ങൾ വിവിധ ഔഷധസസ്യങ്ങളുടെ ഉദ്യാനം ഒരുക്കി .തിപ്പല്ലി വയമ്പ് ,വള്ളിപ്പാല ,ചിറ്റരുത ,രാമച്ചം നാഗദന്തി എന്നിങ്ങനെയുള്ള 50 സസ്യങ്ങളാണ് ഉദ്യാനത്തിൽ ഉള്ളത് .സസ്യങ്ങളുടെ പേരോട് കൂടിയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌ .പ്രിൻസിപ്പാൾ  സി .ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു  .സീഡ് കോഓർഡിനേറ്റർ ലിസി അജിത് അധ്യാപകരായ പ്രീതിമോൾ ,ശ്യാമിനി ,മോഹനചന്ദ്രൻ ,ഷിംന ,സൗമ്യ ,ഗീത രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി .

December 19
12:53 2018

Write a Comment