SEED News

മലിനീകരണം കൂടുതല്‍ വൈറ്റിലയില്‍

ആലുവ: ജില്ലയില്‍ വായു മലിനീകരണത്തിന്റെ തോത് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് വൈറ്റിലയിലാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍. വായുവിലെ പൊടിപടലങ്ങളുടെ തോതാണ് വൈറ്റിലയില്‍ വര്‍ദ്ധിക്കുന്നത്. നിരന്തരമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂലമാണ് പൊടിപടലങ്ങള്‍ കൂടുതലായി കാണുന്നത്. വൈറ്റില, എറണാകുളം സൗത്ത്, എം.ജി. റോഡ്, ഏലൂര്‍, കളമശേരി, ഇരുമ്പനം, പെരുമ്പാവൂര്‍ കുറ്റിപ്പാടം എന്നിവിടങ്ങളിലാണ് വായുമലിനീകരണത്തിന്റെ തോത് കണ്ടെത്തുവാനുള്ള ഉപകരണങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

June 06
12:53 2019

Write a Comment

Related News