SEED News

എറണാകുളം ജില്ലാതല ഉദ്ഘാടന പരിപാടി

പരിതസ്ഥിതികളുടെ തടവുകാരനാണ് മനുഷ്യന്‍ എന്ന പറച്ചിലിനെ
മറികടക്കുന്ന ചിലര്‍ നമുക്കിടയിലുണ്ട്. എല്ലാ പരിമിതികളെയും സ്വന്തം
ഇച്ഛാശക്തികൊണ്ട് ഇവര്‍ നേരിടുന്നു. ജീവിതത്തെ പൂര്‍ണ്ണ വെളിച്ചത്തില്‍
ആസ്വദിക്കുന്നു, ചുറ്റുപാടുകളെ സ്‌നേഹിക്കുന്നു, സ്വന്തം
പരിമിതികളോടെന്നപോലെ പരിസ്ഥിതി നാശത്തിനെതിരെയും ഇവര്‍
പോരാടുന്നു. നമ്മുടെ വെള്ളവും വായുവും ആകാശവും
മലിനമാകാതിരിക്കാന്‍ ജാഗ്രതയോടെയിരിക്കുന്നു.
 സീഡിന്റെ 11-ാം വര്‍ഷത്തില്‍ വായുമലിനീകരണത്തിനെതിരെ
ബോധവത്കരണവുമായി ഇവരുണ്ട്.

എറണാകുളം ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ പരിസ്ഥിതി
സന്ദേശവുമായി  
നെല്ലികുഴി റോയൽ സ്കൂൾ ഫോർ   ഹിയറിങ് ഇമ്പാർഡിലെ നന്ദനാ സുനിൽ .

June 06
12:53 2019

Write a Comment

Related News