വിത്തും തൈകളും വിതരണം ചെയ്തു
ലക്കിടി: ലക്കിടി എസ്.എസ്.ഒ.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനഭാഗമായി സ്കൂൾ ജൈവ പച്ചക്കറിക്കൃഷി തോട്ടത്തിലേക്കുള്ള വിത്തും തൈകളും പി. ഉണ്ണി എം.എൽ.എ. വിതരണംചെയ്തു. പ്രിൻസിപ്പൽ പ്രവിത, എച്ച്.എം. ശങ്കരനാരായണൻ, പി.ടി.എ. ഭാരവാഹികൾ, കോ-ഓർഡിനേറ്റർ പി.ആർ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. 
                                							
							 July  09
									
										12:53
										2019
									
								

 
                                                        
