SEED News

ദന്ത സംരക്ഷണ സന്ദേശവുമായി വെറ്റിലപ്പാറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സീഡ് അംഗങ്ങല്‍ നടത്തിയ ബോധവത്കരണ സെമിനാറില്‍ നിന്ന്



ദന്ത സംരക്ഷണ സന്ദേശവുമായി  വെറ്റിലപ്പാറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സീഡ് അംഗങ്ങല്‍ നടത്തിയ ബോധവത്കരണ സെമിനാറില്‍ നിന്ന്

അതിരപ്പിള്ളി: വിദ്യാര്‍ത്ഥികളില്‍ ദന്ത സംരക്ഷണം ഉറപ്പ് വരുത്താന്‍ ദന്ത സംരക്ഷണ ക്ഷണ ക്യാമ്പും ബോധവത്കരണ സെമിനാറുമായി സീഡ് അംഗങ്ങള്‍.വെറ്റിലപ്പാറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സീഡ് അംഗങ്ങളാണ് ഡോക്ടര്‍ ദിനാചരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ കുട്ടികല്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്.തൃശ്ശൂര്‍ ജില്ലാ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് മൊബൈല്‍ ക്ലിനിക്കുമായി സഹകരിച്ചായിരുന്നു പരിപാടി.ഹെഡ്മാസ്റ്റര്‍ അച്യുതകുമാര്‍ എഴുത്തച്ഛന്‍ ഉദ്ഘാടനം ചെയ്തു.ഡോ. ഡെറി ഡെന്നി,ഡോ. നവനീത് എസ്. ദാസ്,ടി.പി. ശ്രീജ,സീഡ് കണ്‍വീനര്‍ ഐ.ആര്‍. ലിജി തുടങ്ങിയവര്‍ പ്രസംഗിച്ചു.



July 10
12:53 2019

Write a Comment

Related News