SEED News

ഓണത്തിന്‌ തൃപ്പുത്തരി ഒരുക്കി സീഡ്‌ ക്ലബ്ബംഗങ്ങൾ

മംഗലം:ഓണാഘോഷത്തിന്റെ ഭാഗമായി മംഗലം ഗാന്ധിസ്മാരക യു.പി. സ്കൂളിൽ ‘മാതൃഭൂമി’ സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുത്തരിയുണ്ണൽ സംഘടിപ്പിച്ചു.പുത്തരിയുണ്ണുന്ന സമയത്ത്‌ നിലവിളക്കിലെ തിരി ഇളകിക്കത്തിയാൽ ഒരുവർഷം മുഴുവൻ അലച്ചിലാവും ഫലമെന്നാണ് വിശ്വാസം.കൃഷിയോട്‌ താത്‌പര്യമുണ്ടാക്കുക, കൃഷിയുമായി ബന്ധപ്പെട്ട ചടങ്ങുകളും ആചാരങ്ങളും പുതുതലമുറയ്ക്ക്‌ മനസ്സിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ സ്കൂളിൽ ചടങ്ങ്‌ സംഘടിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.

September 06
12:53 2019

Write a Comment

Related News