SEED News

ജൈവവൈവിധ്യ പാർക്ക്‌ ഒരുക്കി

തുളസി, വേപ്പ്, നെല്ലി, ചെറുനാരങ്ങ, പുളി, രാമച്ചം, മാംഗോസ്റ്റ്, കൊടംപുളി, മൈലാഞ്ചി... മാതൃഭൂമി സീഡിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി പൂമംഗലം യു.പി.സ്കൂളിൽ ഔഷധഫലത്തോട്ടം നിർമാണം തുടങ്ങി.  പച്ചക്കറിത്തൈകളും നട്ടു. കലാകാരൻ റിയാസ് മഴൂർ സംബന്ധിച്ചു. പ്രഥമാധ്യാപിക എ.കെ.ബിന്ദു, സ്കൂൾ സീഡ് കോ ഒാർഡിനേറ്റർ റൗഫ് കുട്ടോത്ത്, റഷീദ് മാസ്റ്റർ, അനു എന്നിവർ സംസാരിച്ചു.

September 14
12:53 2019

Write a Comment

Related News