SEED News

പച്ചക്കറിതോട്ടം

മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്‌കൂളിലെ വിദ്യാർത്ഥികൾ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവ് എടുക്കുന്നു .സീഡ് അംഗങ്ങളായ വിദ്യാർഥികൾ ചേർന്ന് വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത് .വാഴ ,ചേന ,തക്കാളി ,പയർ, ക്യാബേജ് ,കപ്പ  തുടങ്ങിയവ പച്ചക്കറി തോട്ടത്തിൽ ഉണ്ട് .

September 21
12:53 2019

Write a Comment

Related News