SEED News

ഭൂമിയെ കുട ചൂടിച്ചപ്പോൾ

പ്രവിത്താനം സെന്റ് മൈക്കിൾസിലെ  സീഡ് ക്ലബ്‌ അംഗങ്ങൾ  ഓസോൺ ദിനത്തിൽ   
പ്രതീകാല്മകമായി  ഭൂമിയെ  കുട ചൂടിച്ചപ്പോൾ. ഭൂമിയെ പരിരക്ഷിക്കുമെന്ന് 
പ്രതിജ്ഞ എടുക്കുകയും  ഓസോൺ ദിനക്വിസ് സംഘടിപ്പിക്കുകയും ചെയ്തു
Attachments area

September 21
12:53 2019

Write a Comment

Related News