SEED News

തെങ്ങോല കൊണ്ടുനിർമിച്ച കൗതുകവസ്തുക്കളുടെ പ്രദർശനം

ചെറായി : തെങ്ങോലകൊണ്ടും, ചിരട്ട, മടൽ എന്നിവ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കരകൗശലവസ്തുക്കൾ നിർമിച്ച്  രാമവർമ യൂണിയൻ  എൽ .പി.സ്കൂളിലെ   മാതൃഭൂമി സീഡ് ക്ലബ്ബ് സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. 
സ്കൂളിൽ നടന്ന ചടങ്ങിൽ  സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു ഉദ്ഘാടനംചെയ്തു. സീഡ് ടീച്ചർ കോർഡിനേറ്റർ ജബ്ബാർ  പ്രദർശനത്തിന്  നേതൃത്വം നൽകി

September 28
12:53 2019

Write a Comment

Related News