SEED News

കരനെൽക്കൃഷിയുമായി സീഡ് ക്ലബ്ബ്

മുചുകുന്ന്: മുചുകുന്ന് നോർത്ത് യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽക്കൃഷി തുടങ്ങി.

മൂടാടി കൃഷി ഓഫീസർ കെ.വി.നൗഷാദ് ഉദ്ഘാടനം ചെയ്തു.

കെ. അനുനയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുൻ പ്രധാനാധ്യാപകൻ കെ.കെ. ശിവൻ, അസിസ്റ്റൻറ്‌ കൃഷി ഓഫീസർ നാരായണൻ, ആർ. നാരായണൻ, പ്രധാനാധ്യാപിക കെ.വി.നിർമല, കോ-ഓർഡിനേറ്റർ എ.ടി.വിനീഷ് തുടങ്ങിയവർ സംസാരിച്ചു.

September 29
12:53 2019

Write a Comment

Related News