SEED News

ലവ് പ്ലാസ്റ്റിക്കുമായി ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവൻസ് വിദ്യാമന്ദിർ



ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവൻസ് വിദ്യാമന്ദിറിലെ    ലവ് പ്ലാസ്റ്റിക് പദ്ധതി ആരംഭിച്ചു.മാതൃഭൂമി സീഡ് എക്കോ ക്ലബ്ബിലെ നാൽപത്  വിദ്യാർഥി വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സ്കൂളിൽ നടപ്പിൽ വരുത്തുന്നത് . മൂന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കവറുകൾ കൊണ്ടുവന്നു. തരം തിരിച്ച് സീഡ് ബാഗുകളിലാക്കി ഇവ റീസൈക്ലിങിനായി മാതൃഭൂമിക്ക് കൈമാറും
പ്രവർത്തനങ്ങൾക്ക് സീഡ്എ ക്കോ ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ മറീന ഡേവിസ് , എം എ ബീമ എന്നിവർ നേതൃത്വം നൽകി.

October 09
12:53 2019

Write a Comment

Related News