SEED News

ലോക കൈകഴുകൽ ദിനാചരണം

മംഗലപുരം: വ്യക്തിശുചിത്വത്തിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുയർത്തി ഇടവിളാകം ഗവ. യു.പി.സ്കൂളിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു. ‘എന്റെ ആരോഗ്യം എന്റെ കൈകളിൽ’ എന്ന വിഷയത്തിൽ പള്ളിപ്പുറം ജയകുമാർ ബോധവത്‌കരണ ക്ളാസ്‌ നയിച്ചു. പ്രഥമാധ്യാപിക എം.എൻ.രേണുക, അധ്യാപകരായ സി.സതികുമാരി, ഉമാതൃദീപ്‌ എന്നിവർ സംസാരിച്ചു.

October 19
12:53 2019

Write a Comment

Related News