നാടക കളരി സംഘടിപ്പിച്ചു
നടവന്നൂർ:പാലോളി എ ൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടകകളരി സംഘടിപ്പിച്ചു. നാടക സംവിധയകാൻ അഖിൽ തിരുവോട് ക്ലാസ്സിനെ നേതൃത്വം നൽകി. കുട്ടികളിലെ അഭിനയമികവ് കണ്ടെത്താനുള്ള നാടകകളരിയുടെ ലക്‌ഷ്യം. പ്രധാനാദ്ധ്യാപകൻ വിനോദ് കുമാർ അധ്യക്ഷത വഹിക്കുകയും പി. സഫൈഡ് നന്ദിയും രേഖപ്പെടുത്തി.
 October  27
									
										12:53
										2019
									
								

 
                                                        
