reporter News

ജൈവപച്ചക്കറി കൃഷി ആരംഭിച്ചു

വളഞ്ഞവട്ടം:കെ.വി.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവ പച്ചക്കറികൃഷി ആരംഭിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വഴുതനങ്ങ, തക്കാളി, പച്ചമുളക്, ചീര എന്നിവയാണ് സ്കൂൾ വളപ്പിൽ നട്ടത്. സ്കൂൾ ജീവനക്കാരുടെയും രക്ഷാകർത്താക്കളുടെയും സഹായത്തോടെയാണ് കൃഷിക്കുള്ള സ്ഥലം ഒരുക്കിയത്.

November 09
12:53 2019

Write a Comment