SEED News

വിഷ രഹിത ജൈവ പച്ചക്കറി വിളവെടുപ്പ്


കൊട്ടാരക്കര: സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ സീഡ് യൂണിറ്റും കൃഷി ഭവനുമായി ചേർന്നു നടത്തുന്ന വിഷ രഹിത ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി..കൊട്ടാരക്കര കൃഷി ഓഫീസർ റോഷൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു..പ്രിസിപ്പാൽ ജി കോശി, ഫാദർ ഗീവർഗീസ്,സീഡ് കോർഡിനേറ്റർ രഞ്ജു തരകൻ,അന്നമ്മ സി,അഖിൽ,ശ്രദ്ധ എന്നിവർ നേതൃത്വം നൽകി.

November 09
12:53 2019

Write a Comment

Related News