SEED News

പ്രകൃതിപഠനയാത്ര നടത്തി

പാലക്കാട്: ലക്കിടി അകലൂർ ഗവ. ഹൈസ്കൂളിലെ യു.പി. വിദ്യാർഥികൾ പറന്പിക്കുളത്ത് പ്രകൃതിപഠന ക്യാമ്പ് നടത്തി. മാതൃഭൂമി സീഡ് ക്ലബ്ബിലെ 40 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. സീഡ് കോ-ഓർഡിനേറ്റർ നിത്യ, അധ്യാപകരായ അൻവർ, സുജയ, ദിവ്യ, രുക്‌മിണി എന്നിവർ നേതൃത്വം നൽകി.

December 12
12:53 2019

Write a Comment