SEED News

ടി. സുമംഗല ടീച്ചർ വിരമിക്കുന്നു

ടി. സുമംഗല ടീച്ചർ വിരമിക്കുന്നു.
ടി. സുമംഗല ടീച്ചർ വിരമിക്കുന്നു .3പ്രാവശ്യം സീഡ് ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ് കിട്ടിയിട്ടുണ്ട്.ബെസ്റ്റ് സീസൺ വാച്ചർ അവാർഡ് സംസ്ഥാന തലത്തിൽ ലഭിച്ചിട്ടുണ്ട് .തൃശൂർ ജില്ലയിലെ കുറ്റൂർ സി.എം.ജി.എച്ച്.എസ്.എസിൽ 11 വർഷം സീഡ് കോഓർഡിനേറ്റർ ആയിരുന്നു.

May 31
12:53 2020

Write a Comment

Related News