SEED News

വായനാ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ ക്ക് മാതൃഭൂമി സീഡ് ഓണ്‍ലൈന്‍ ക്വിസ്

കൊച്ചി  :  വായനാദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി "അക്ഷരം"  ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വെള്ളിയാഴ്ച മാതൃഭൂമി സീഡ് ഫേസ്ബുക്ക് പേജ് fb.com/MathrubhumiSEED.Official ,ക്യൂ ആർ കോഡ് സ്കാൻചെയുക . പ്ലസ് ടു തലം വരെയുള്ളവര്‍ക്ക് പങ്കെടുക്കാം.
 ജില്ലാതലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ട്രോഫി യും സര്‍ട്ടിഫിക്കറ്റും ലഭിക്കും.തുല്യ മാർക്കു കരസ്ഥമാക്കിയ ഒന്നിലധികം പേർ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തിരുമാനിക്കുന്നതായിരിക്കും.മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതൃഭൂമി ബുക്സിന്റെ ഡിസ്‌കൗണ്ട് കൂപ്പണ്‍ പ്രോത്സാഹന സമ്മാനമായി ലഭിക്കും. 

വിശദവിവരങ്ങള്‍ ക്ക് ഫോണ്‍ : 9809314586,7592985231

June 19
12:53 2020

Write a Comment

Related News