SEED News

അക്ഷരം ഓൺലൈൻ ക്വിസ് വിജയികൾക്ക് സമ്മാനം നൽകി

കോഴിക്കോട്: വായനദിനത്തിൽ മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരവിജയികൾക്ക് ഫെഡറൽ ബാങ്ക് മാനേജർ ടി. സിദ്ദിഖും മാതൃഭൂമി എക്സിബിഷൻ മാനേജർ എം. ജയരാജും ചേർന്ന് സമ്മാനങ്ങൾ നൽകി. മേമുണ്ട എച്ച്്.എസ്.എസിലെ എസ്. വിസ്മയ, നടക്കാവ് ജി.വി.എച്ച്.എസ്.എസിലെ ഷാദാ തൻഹ, പള്ളോട്ടി ഹിൽ പബ്ലിക് സ്കൂളിലെ ഹരിത് ഭുവൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്‌, മുന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

June 30
12:53 2020

Write a Comment

Related News