കോവിഡ് കാലത്തേ നൂറുമേനി
കോവിഡ് കാലത്തേ നൂറുമേനി
കൊറോണ കാലത്ത് നെൽകൃഷിയുടെ നൂറുമേനി സൃഷ്ടിച്ചിരിക്കയാണ് പാലോട് എൻ എസ് എസ് ഹൈസ്കൂളിലെ സീഡ് പ്രവർത്തകർ പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ചെയ്ത നെൽ കൃഷി വിളവെടുത്തു.
September 13
12:53
2020