reporter News

പേരയത്തെ വനഭൂമിയിൽ മാലിന്യനിക്ഷേപം

പേരയത്തെ വനഭൂമിയിൽ മാലിന്യനിക്ഷേപം

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ വലിയ താന്നിമൂട് ജംഗ്ഷനിൽ നിന്ന് പേരയത്തേക്കു പോകുന്ന ഹരിതാപമായ വനഭൂമിയിൽ മാലിന്യ നിക്ഷേപം കൂടുന്നു. ഈ റോഡിൻറെ ഇരുവശത്തും നിഖി      വനമാണ് .  അവയിലിപ്പോൾ ഇരുവശത്തും മാലിന്യകൂമ്പാരമാണ് . പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കോഴി മാലിന്യം, വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം എന്നിവ ഇവിടെയാണ് കൊണ്ടെറിയുന്നത് . മാലിന്യം കാട്ടിലെ വന്യ മൃഗങ്ങൾ ഭക്ഷിക്കുന്നതിനാൽ അവയ്ക്ക് ജീവഹാനി സംഭവിക്കുന്നു . മാലിന്യം ഭക്ഷിക്കാൻ ഒരുപാടു തെരുവ് നായ്ക്കൾ എത്തുന്നത് നാട്ടുകാർക്ക് ഭീക്ഷണിയാകുന്നു.
എവിടെ മാലിന്യനിക്ഷേപം തടയണമെന്നും വനഭൂമിയിൽ മാലിന്യ സംസകരണത്തിനുള്ള നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ ആവിശ്യപ്പെട്ടു 


October 15
12:53 2020

Write a Comment