Seed Events

കവിത കൊറോണക്കാലം ഒരുമിച്ചുണർന്ന് ഒരുമിച്ചു കഴിച്ച് ഒരുമിച്ചു കളിച്ച് ഒരുമിച്ച് ഉറങ്ങുന്ന സുഖം ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്. ദേവിക. കെ. എസ് ക്ലാസ് 4 A S N L P S പരിയാരം...

കവിത എന്റെ ഉദ്യാനമാം മാനസ കോവിലിൽ കൃഷ്ണതുളസി ഞാൻ ഒന്നു നട്ടു സ്നേഹമാം ജലവും വളവും ഞാനതിനേകി ഏറെ താലോലിച്ചു പരിപാലിച്ചു നിന്നെപ്പോൽ നിന്റയൽക്കാരനേം സ്നേഹിക്കു എന്ന വചനം ഞാൻ ഓർത്തുവച്ചു വാക്കിലല്ല നന്മ പ്രവർത്തിയിലാണെന്ന്…..

കവിത കാറ്റേ നീ വന്നീടാമോ കാടും മലയും തഴുകീടമോ എന്നുടെ അരികിൽ എത്തീടാമോ പൂമണമുള്ളൊരു പൂങ്കാറ്റേ കാറ്റിൽ ഓടും പായിക്കപ്പൽ കാറ്റത്താടും കാറ്റാടി അപ്പൂപ്പൻ താടി പറത്തീ ടും നമ്മെ തലോടും കാറ്റേ നീ അപൂർവ്വ. ജി. എസ് എൻ എൽ പി…..

കഥ മുത്തശ്ശി മാവ് മുത്തശ്ശി മാവ്, ഞാനിന്നു എൻ്റെ കഥയാണ് പറയുന്നത്. ഇന്നീ കാണുന്ന ഞാനും ഈ സ്ഥലങ്ങളും എല്ലാം പണ്ട് ഒരു കൊച്ചു ഗ്രാമം ആയിരുന്നു. ഒത്തിരി ചെടികളും പൂക്കളും ഇതിന്റെ അരികിൽ കൂടി ഒരു തോട്, പിന്നെ ഈ ഗ്രാമത്തിലെ…..
.jpg)
വിനോദിനി ടീച്ചറുടെ "പ്രതീക്ഷ" അടാട്ടെ ഭാരതീയ വിദ്യാപീഠം സ്കൂളിലെ അധ്യാപികയാണ് ഇ.വിനോദിനി. കൊറോണ കാലത്തെ പ്രതിരോധിക്കാൻ ടീച്ചർ കണ്ടെത്തിയ മാർഗ്ഗമാണ് ക്ലെ മോഡലിങ് ' ... കൊറോണ ലോകം കീഴടക്കിയ 'ഘട്ടം മുതൽ ശാസ്ത്രം കൊറോണയെ 'കൈപ്പിടിയിൽ…..

Lock down craft work by Rohith KU GNBHS Kodakara..

"രോഗാണു" -കവിത അഖിലാണ്ഡമണ്ഡലമാകെ വ്യാപിച്ച് രോഗാണു വ്യാപനത്താൽ പാപിയാം മർത്ത്യനെയാക്രമിച്ച് കാലപുരിയിലേക്കയച്ചിടുന്നു ഒരിറ്റു ജീവശ്വാസത്തിനു വേണ്ടി മർത്ത്യൻ കേണിടുന്നു, മരിച്ചിടുന്നു ഭൂതലമാകെ കിടന്നു പിടയുന്നു…..

Sneha S Mahesh, 4th Standard LMS MODEL LPS CHEMBOOR video link: https://youtu.be/M9oCXIM9qek..

കോവിഡ് മഹാമാരി രാജ്യത്തെ പിടികൂടി ലോക്ക് ഡൗണിൽ ഇരിക്കുന്ന സമയം ക്രിയാത്മകമായി സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാൻ പ്രയോജനപ്പെടുത്തുകയാണ് മലയമ്മ എ യു പി സ്കൂളിലെ ആവണി N P എന്ന ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി. ചിത്രരചനയിൽ തന്റേതായ…..
.jpg)
ലക്ഷദ്വീപ് സ്വയം പര്യാപ്തമാവണം ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തിരത്ത് നിന്നും 200 മുതൽ 440 km അകലെ അറബികടലിൽ ചിന്നി ചിതറി കിടക്കുന്ന ദ്വീപ് സമുഹമാണ് ലക്ഷദ്വീപ്. 32 SqKm മാത്രം വി സ്ത്രീതി യുള്ള ഈ പ്രദേശം ഇന്ത്യ യിലെ ഏറ്റവും ചെറിയ…..
Related events
- മലയാളികളുടെ പ്രിയകവയിത്രി സുഗതകുമാരിയുടെ ജന്മദിനം
- സുഗതകുമാരി 'ഓർമ മരം 'നട്ടു
- സുഗതകുമാരി യുടെ ഓർമ്മയ്ക്കായ് സ്മൃതി വൃക്ഷം
- ജനുവരി 22 കവയത്രി സുഗതകുമാരിയുടെ ജന്മദിനം .
- കവയത്രിയ്ക്ക് സ്മരാണാജ്ഞലി" വീട്ടിലൊരു ഓർമ്മതൈ" നട്ട് സീഡ് അംഗങ്ങൾ പ്രകൃതിയെയും, സസ്യങ്ങളെയും ഏറേ സ്നേഹിച്ച അന്തരിച്ച കവയത്രി സുഗതകുമാരിയുടെ സ്മരണക്കായി "വീട്ടിലൊരു ഓർമ്മതൈ " നട്ട് വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് അംഗങ്ങൾ. ആറാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മി സതീഷും, രണ്ടാം ക്ലാസിലെ ശ്രീ ശിവയുമാണ് വീട്ടിൽ തൈ നട്ടുപിടിപ്പിച്ചത്.സുഗതകുമാരിയുടെ കവിതകൾ ഏറേ ഇഷ്ട്ടമാണെന്നും പരിസ്ഥിതിയെ സ്നേഹിച്ച കവയത്രിയുടെ ഓർമ്മയ്ക്കായ് എല്ലാ കുട്ടികളും വൃക്ഷ തൈ നട്ടുപിടിപ്പിക്കണമെന്ന് സീഡ് അംഗങ്ങൾ ആഹ്വാനം ചെയ്തു.വിദ്യാലയം തുറക്കുന്ന അവസരത്തിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിലും വീടുകളിലും വ്യക്ഷതൈ നട്ടുപിടിപ്പിക്കൽ പ്രവർത്തനം സംഘടിപ്പിക്കുമെന്ന് കുട്ടികൾ വ്യക്തമാക്കി
- സമ്മതിദായകർക്ക് മാർഗ്ഗ നിർദ്ദേശവുമായി സീഡ് ക്ലബ്ബ് .
- ബി ഇ എം ജി എച് എസ് എസ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിപാഠം ക്ലാസ് സംഘടിപ്പിച്ചു.
- വോട്ട് ചെയ്യാം... ജാഗ്രതയോടെ...
- അശോകവനം രണ്ടാംഘട്ടം കുമ്പളയിൽ പ്രകൃതിയുടെ മുന്നറിയിപ്പുകൾ അവഗണിച്ചാൽ വലിയ വില നൽകേണ്ടി വരും-പി.പ്രമോദ്
- കുട്ടിക്കർഷകൻ നെവിൻ പച്ചക്കറിത്തോട്ടത്തിൽ പയർ വിളവെടുപ്പിൽ