Seed Events

" ഹൃദയപൂർവ്വം കാവലാളാകുക " മൂടാടി വീമംഗലം യുപി സ്കൂൾ 'ജീവനി' സീഡ് ക്ലബ്ബ് ലോക സമുദ്രദിനം ആചരിച്ചു. വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മുത്തായം കടപ്പുറം ശുചീകരിച്ചു. സീഡ് സ്കൂൾ കോഡിനേറ്റർ എസ് അരവിന്ദ്…..

സമുദ്ര ദിനത്തോടനുബന്ധിച് പയ്യോളി വിദ്യ നികേതൻ സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ ചിത്രരചന. ..

Lock down craft work by Maya Sujith SEED Coordinator KPM Model School, Mayyanad..

പുറക്കാട് നോർത്ത് L. P സ്കൂൾ വിദ്യാർത്ഥി നാഫിഅ നസ്റിൻ ലോക്ഡൗൺ അവധിക്കാല വ്യത്യസ്ഥ പ്രവർത്തനങ്ങളിൽ പേപ്പർ കൊണ്ട് നിർമിച്ച ഉൽപ്പ്ന്നങ്ങൾ...

പുറക്കാട് നോർത്ത് L. P സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ഫാത്തിമ നൈഹയുടെ ലോക്ക്ഡൌൺ ചിത്രരചന...

"ഉണർത്തുപാട്ടുമായി" പ്രിൻസ് ഗീവർഗീസ് കൊല്ലം ചവറ ജി.എച്ച്.എസ്.എസിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കവിതയുടെ പേര് : ഉണർത്തു പാട്ട്. മാമ്പൂ നിറമെന്തെ, പാലപ്പൂ മണമെന്തെ എൻ കണ്ണിൽ കണ്ണായി നിറയുന്നു. കണ്ടില്ലെ കേട്ടില്ലെ... രാവിന്റെ,…..

LOCK DOWN THE RAIN WATER BY RAPHY NEELAMKAVIL SEED COORDINATOR BBA LPS MANATHALA..

അമ്മതൻ പാൽ നുകർന്നു ഞാൻ വളർന്നു അമ്മതൻ നെഞ്ചോട് ചേർത്തുറക്കി അമ്മ ഉമ്മകൾ തന്നീടും എനിക്ക് അമ്മതൻ കരുതലിൽ ഞാൻ വളർന്നു പാട്ടുകൾ പാടി ഉറക്കീടുമമ്മ കഥകൾ പറഞ്ഞു തന്നീടുമമ്മ കുസൃതികൾ കാട്ടീടുന്ന എന്നെ ശാസന നൽകീടുമമ്മ അണിയിച്ചൊരുക്കി…..

എന്നത്തെയും പോലെ കുറച്ചു നേരത്തെ ഞാൻ എഴുന്നേറ്റു. ഉറക്കത്തിലെ ക്ഷീണത്തിൽ ഞാൻ പതുക്കെ വരാന്തയിൽ പോയിരുന്നു. എപ്പോഴും വണ്ടികൾ കടന്ന് പോകുന്ന റോഡ്. താഴെ പീടികയിൽ കുശലം പറയുന്ന കുറെ ആളുകൾ. മുഖത്തോടു മുഖം നോക്കാതെ കുറച്ചു…..

ഒരിടത്തൊരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ സുന്ദരിയായ ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു.അവളുടെ പേരാണ് ആഞ്ജലീന.ഒരു ദിവസം കൂട്ടുകാരോടൊത്ത് അവൾ പറന്നു പറന്നു റോസ തോട്ടത്തിന്റെ അരികിലെത്തി. എന്തൊരു മനോഹരമായ റോസാച്ചെടികൾ ആഞ്ജലീന…..
Related events
- Wetland Day
- ഭരണഘടന പരിചയപ്പെട്ട് സീഡ് ക്ലബ് അംഗങ്ങൾ
- മലയാളികളുടെ പ്രിയകവയിത്രി സുഗതകുമാരിയുടെ ജന്മദിനം
- സുഗതകുമാരി 'ഓർമ മരം 'നട്ടു
- സുഗതകുമാരി യുടെ ഓർമ്മയ്ക്കായ് സ്മൃതി വൃക്ഷം
- ജനുവരി 22 കവയത്രി സുഗതകുമാരിയുടെ ജന്മദിനം .
- കവയത്രിയ്ക്ക് സ്മരാണാജ്ഞലി" വീട്ടിലൊരു ഓർമ്മതൈ" നട്ട് സീഡ് അംഗങ്ങൾ പ്രകൃതിയെയും, സസ്യങ്ങളെയും ഏറേ സ്നേഹിച്ച അന്തരിച്ച കവയത്രി സുഗതകുമാരിയുടെ സ്മരണക്കായി "വീട്ടിലൊരു ഓർമ്മതൈ " നട്ട് വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് അംഗങ്ങൾ. ആറാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മി സതീഷും, രണ്ടാം ക്ലാസിലെ ശ്രീ ശിവയുമാണ് വീട്ടിൽ തൈ നട്ടുപിടിപ്പിച്ചത്.സുഗതകുമാരിയുടെ കവിതകൾ ഏറേ ഇഷ്ട്ടമാണെന്നും പരിസ്ഥിതിയെ സ്നേഹിച്ച കവയത്രിയുടെ ഓർമ്മയ്ക്കായ് എല്ലാ കുട്ടികളും വൃക്ഷ തൈ നട്ടുപിടിപ്പിക്കണമെന്ന് സീഡ് അംഗങ്ങൾ ആഹ്വാനം ചെയ്തു.വിദ്യാലയം തുറക്കുന്ന അവസരത്തിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിലും വീടുകളിലും വ്യക്ഷതൈ നട്ടുപിടിപ്പിക്കൽ പ്രവർത്തനം സംഘടിപ്പിക്കുമെന്ന് കുട്ടികൾ വ്യക്തമാക്കി
- സമ്മതിദായകർക്ക് മാർഗ്ഗ നിർദ്ദേശവുമായി സീഡ് ക്ലബ്ബ് .
- ബി ഇ എം ജി എച് എസ് എസ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിപാഠം ക്ലാസ് സംഘടിപ്പിച്ചു.
- വോട്ട് ചെയ്യാം... ജാഗ്രതയോടെ...