Seed Events
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ചിങ്ങപുരം :വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ദേശീയ സുരക്ഷാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.പോസ്റ്റർ പ്രദർശനം, സുരക്ഷാ ബോധവത്കരണം, പ്രതിജ്‌ഞ ചൊല്ലൽ എന്നിവ നടന്നു.സ്കൂൾ ലീഡർ എ.ആർ. അമേയ…..
മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന് മരുന്നും സാമ്പത്തീക സഹായവും നൽകി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മരുന്നു പെട്ടിയിലൂടെ ശേഖരിച്ച…..
മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതു സ്ഥാപനങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്നതിന് മാസ്ക് ബാങ്ക് ആരംഭിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്കും സ്കൂളിന് സമീപത്തെ പാലിയേറ്റീവ്…..
മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ആരോഗ്യത്തിന് അര മണിക്കൂർ യോഗ പദ്ധതിയാരംഭിച്ചു. ആഴ്ചയിൽ 3 ദിവസം വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം…..
മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് പോലീസിന്റെ നേതൃത്വത്തിൽ പാത്തി പ്പാറ കോളനിയിൽ പഠനവീടൊരുക്കി. വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യം നൽകുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും…..
മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെ അടുത്തറിയാൻ ലക്ഷ്യമിട്ട് കോടഞ്ചേരി പോലീസ് സ്റ്റേഷൻ, കൃഷി ഭവൻ എന്നിവ സന്ദർശിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ…..
വെറുമൊരു കാഴ്ച പോകൽ ആയിരുന്നില്ല ഈ ഒരു യാത്ര. 35 അന്തേവാസികളാണ് ഈ അഗതിമന്ദിരത്തിൽ ഉള്ളത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ഇവരോടൊപ്പം ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും ചെലവഴിക്കാൻ കഴിഞ്ഞത് ഈ കുട്ടികളുടെ ജീവിതത്തിലെ…..
പേരാമ്പ്ര : ഒലീവ് പബ്ളിക് സ്കുളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ ആദിമുഖ്യത്തിൽ "കൗമാരക്കാരായ പെൺകുട്ടികൾ നേരിടുന്ന മാനസിക, ശാരീരിക പ്രശ്നങ്ങളും വ്യക്തിശുചിത്വവും - എന്ന വിഷയത്തിൽ കോഴിക്കോട് ഗവ: ജനറൽ ഹോസ്പ്പിറ്റലിലെ അഡോൾസെന്റ്…..
താമരശ്ശേരി:മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേത്യത്വത്തിൽ സ്കൂളിന് സമീപത്തെ ബസ്റ്റോപ്പുകളിൽ നിന്നും വഴിയോരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ലൗ പ്ലാസ്റ്റിക് പദ്ധതിയിലൂടെ…..
ചെറുവത്തൂർ: ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള സാമൂഹികപ്രതിഭാസങ്ങളെക്കറിച്ച് ശാസ്ത്രലോകം ചർച്ചചെയ്യുന്ന സന്ദർഭത്തിൽ പരിമിതിക്കകത്തുനിന്ന് ‘മാതൃഭൂമി’ പ്രായോഗികമായി നടത്തുന്ന ഇടപെടലുകളാണ് പ്രധാനമെന്ന്…..
Related events
- മാതൃഭൂമി സീഡ് 2026–27: ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.


