Seed Events

കോഴിക്കോട്ദേ:ശീയ കാൻസർ ബോധവൽക്കരണ ദിനാചരണത്തോടനുബന്ധിച്ച് നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ SEED ക്ലബ്, ദേശീയ ഹരിതസേന, സൗഹൃദ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. MVR കാൻസർ സെൻ്റർ…..

ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിച്ച ദിവസമായിരുന്നു ഇന്ന്. വലിയൊരു മഹാമാരി നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ പോലും നമ്മുടെ സ്കൂളിലെ സീഡ് ക്ലബ് കോഡിനേറ്റർ ആയ സിറാജുദീൻ സാറിന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽകൃഷിയുടെ…..

സ്കൂൾ സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മാതൃഭൂമി സീഡ് ലഭ്യമാക്കിയ പച്ചക്കറി വിത്തുകളുടെ സ്കൂൾ തല വിതരണോദ്ഘാടനം നടത്തി. വാർഡ് മെമ്പർ വി.വി.സുരേഷ് നാലാം ക്ലാസ് ലീഡർ എസ്.അനിരുദ്ധിന് വിത്ത് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.…..

മാവൂർ സെൻമേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കുട്ടികൾ സീഡ് ക്ലബ്ബിൻറെ കീഴിൽ കഴിഞ്ഞ അധ്യായന വർഷം സ്കൂൾ മുറ്റത്തു നട്ടുവളർത്തിയ ഫ്രൂട്സ് ഗാർഡനിൽ നിന്നുമാണ് കുട്ടികൾ വിളവെടുപ്പ് നടത്തിയത്. സ്വർണ്ണമുഖി ഇനത്തിൽ പെട്ട ടിഷ്യു…..

പട്‌ള: മഹാമാരിക്കാലത്തെ ദുരിതം മറികടക്കാൻ പച്ചക്കറി വിത്തുമായി മാതൃഭൂമി സീഡ്. സീഡ് ക്ലബ്ബുകൾക്ക് പച്ചക്കറി വിത്ത് നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പട്‌ള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്…..

കേരളത്തിലെ ജൈവകൃഷി വ്യാപനത്തിന് ‘മാതൃഭൂമി’ സീഡ് വഹിച്ച പങ്ക് പ്രശംസനീയമാണെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ചുമതലയുള്ള സിന്ധു എൻ. പണിക്കർ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ്, കേരള പഴം-പച്ചക്കറി പ്രോത്‌സാഹന കൗൺസിലുമായി…..

അത്തോളി .. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എടക്കര കൊളക്കാട് എ.യു.പി സ്കൂളിൽ ഗാന്ധി സ്മൃതി വൃക്ഷം നട്ടു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഓൺലൈനിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തു…..

തച്ചങ്ങാട് : മഹാമാരിയുടെ കാലത്തും ഭൂമിയേയും മനുഷ്യ മനസിനെയും തണുപ്പിക്കുന്ന അശോകവനം തീർക്കാനുള്ള മാതൃഭൂമി സീഡിന്റെ അശോകവനം പദ്ധതി മാതൃകാപരമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി . സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ…..
Related events
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു