Seed Events

കേരളത്തിലെ ജൈവകൃഷി വ്യാപനത്തിന് ‘മാതൃഭൂമി’ സീഡ് വഹിച്ച പങ്ക് പ്രശംസനീയമാണെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ചുമതലയുള്ള സിന്ധു എൻ. പണിക്കർ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ്, കേരള പഴം-പച്ചക്കറി പ്രോത്‌സാഹന കൗൺസിലുമായി…..

അത്തോളി .. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എടക്കര കൊളക്കാട് എ.യു.പി സ്കൂളിൽ ഗാന്ധി സ്മൃതി വൃക്ഷം നട്ടു കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഓൺലൈനിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തു…..

തച്ചങ്ങാട് : മഹാമാരിയുടെ കാലത്തും ഭൂമിയേയും മനുഷ്യ മനസിനെയും തണുപ്പിക്കുന്ന അശോകവനം തീർക്കാനുള്ള മാതൃഭൂമി സീഡിന്റെ അശോകവനം പദ്ധതി മാതൃകാപരമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി . സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ…..

ചെർലയം:- ഒക്ടോബർ - 1 ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് എച്ച്.സി.സി ജി.യു.പി സ്കൂളിൽ വൃദ്ധരോടുള്ള ആദരസൂചകമായി ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്രരചനാ മത്സരം ഹെഡ്മിസ്ട്രസ്സ് സി.ഗീതി…..

Like a butterfly emerges and unfolds it's graceful Wings A child grows and develops with the love a mother brings I am thankful for the times I when you encouraged me to try for God gave me my Wings but mom you taught me how to fly Naala salam R A 10 A V R APPU MASTER MEMORIAL HIGHER SECONDARY SCHOOL , THAIKKAD ...

കണ്ണൂർ: ജില്ലയിലെ സീഡ് റിപ്പോർട്ടർമാർക്കായി ഓൺലൈൻ പരിശീലനക്കളരി നടത്തി. സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ ആമുഖഭാഷണം നടത്തി. ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്ത്, മാതൃഭൂമി ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടൻറ് സി.കെ.വിജയൻ, ക്ലബ്ബ്…..

തളിപ്പറമ്പ്: മാതൃഭൂമി സീഡ് പ്രതിസന്ധികളെ അവസരമാക്കി മാതൃകയായെന്ന് തളിപ്പറമ്പ് എ.ഇ.ഒ. പി. മുസ്തഫ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…..

തലശ്ശേരി: വിദ്യാലയങ്ങളിലെ ഓൺലൈൻ അധിഷ്ഠിത പ്രവർത്തനകാലത്തും നേതൃത്വം നൽകാൻ മാതൃഭൂമി സീഡിനാവണമെന്ന് തലശ്ശേരി ഡി.ഇ.ഒ. എ.പി. അംബിക പറഞ്ഞു. മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…..
Related events
- വേസ്റ്റ് ബിൻ നിർമ്മാണവും വിതരണവും - CAHSS Kuzhalmannam
- ഗോതീശ്വരം ബീച്ച് ശുചീകരിച്ചു
- ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരേ ദൃഢപ്രതിജ്ഞയുമായി സീഡ് പതിനഞ്ചാം വർഷ പദ്ധതിക്ക് തുടക്കം
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ