Seed Events
കോഴിക്കോട് ബി ഇ എം എൽ പി സ്കൂളിൽ മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടിൽ പദ്ധതി റവ;ഫാ ;സാജു ബെഞ്ചമിൻ ഉത്ഘാടനം ചെയ്യുന്നു ...

ചിതലി: സ്പര്‍ശനത്തിലെ സ്നേഹവും ചതിയും ജീവിതത്തിലെ ചതിക്കുഴികളും മനസ്സിലാക്കി മുന്നേറാൻ കരുത്തുപകർന്ന് കുട്ടിക്കൂട്ടിന് തുടക്കമായി. മാതൃഭൂമി സീഡ് പദ്ധതിയുെട ഭാഗമായാണ് കുട്ടിക്കൂട്ട് സെമിനാർ നടത്തിയത്. ചൂഷണത്തിന്റെ…..

എടക്കര: നാരോക്കാവ് ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് അംഗങ്ങളും വഴിക്കടവ് കൃഷിഭവനും ചേര്‍ന്ന് നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. തക്കാളി, വെണ്ട, മുളക്, പയര്‍, വഴുതന തുടങ്ങിയവയാണ് വിളവെടുത്തത്. സീഡ് കോഓര്‍ഡിനേറ്റര്‍ ഷാന്റി…..

ആനമങ്ങാട്: നാടന്‍ ഇലകള്‍കൊണ്ട് പഴമയുടെ രുചി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആനമങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. ആഴ്ചയില്‍ ഒരുദിവസം വിഭവം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇത്തവണ മുരിങ്ങാക്കറിയാണ്…..

Sainik school SEED members harvesting vegetables grown on their vegetable garden...

മലപ്പുറം: ജി.യു.പി.എസ് വിമ്പൂരിലെ സീഡ് അംഗങ്ങള്‍ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുന്നതിനുവേണ്ടി കഴിഞ്ഞ വര്‍ഷം സീഡ് ക്ലബ്ബിനു ലഭിച്ച സമ്മാനത്തുകയുടെ ഒരുഭാഗം ഉപയോഗിച്ച് ഒരു തയ്യല്മെഷീന് സ്കൂളിലേക്ക് വാങ്ങുകയും…..

ST.Joseph Girls HS Alappuzha Organized Nattumanjottil programme.....
കൃഷിപ്പാട്ടും വിതപ്പാട്ടും കൊയ്ത്തു പാട്ടും വായ്ത്താരി മേളമൊരുക്കി ചിങ്ങപ്പിറവി ദിനത്തില്‍ നെടുവേലി സ്കൂളിലെ സീഡ് അംഗങ്ങള്‍ കര്‍ഷകരെ ആദരിച്ചു.പച്ചക്കറി കൃഷിയിലും നേന്ത്രവാഴക്കൃഷിയിലും നൂറു മേനി വിളവൊരുക്കിയ കര്‍ഷകനായ…..

ചിങ്ങം 1 കർഷക ദിനത്തിൽ വർക്കല പനയറ SNVHSS ലെ Seed club കർഷകനെ ആദരിച്ചു. സ്കൂകൂളിലെ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് PTA തെരഞ്ഞെടുത്ത ശ്രീമാൻ.ഷൈജു .R എന്ന നെല്ല് കർഷകനെ യാന്ന് ക്ലബ്ബ് ആദരിച്ചത്.ചടങ്ങിൽ സ്കൂൾ H M ശ്രീമതി: അജിതകുമാരി.AR, PTA…..

Farmer’s day celebration of GLPS Vilappil, Peyad was held. The function was addressed by School PTA president M.C.Suresh. Ward member Sri.G.Karthikeyan inaugurated the function and honoured the youth farmer, Mr. Lalu with ponnada and presented a momento. A interactive section was also conducted between students and farmer. Teachers and student planted Kara nellu in the school yard after the function. Students and teachers also visited the field of Mr.Lalu later. ..
Related events
- Wetland Day
- ഭരണഘടന പരിചയപ്പെട്ട് സീഡ് ക്ലബ് അംഗങ്ങൾ
- മലയാളികളുടെ പ്രിയകവയിത്രി സുഗതകുമാരിയുടെ ജന്മദിനം
- സുഗതകുമാരി 'ഓർമ മരം 'നട്ടു
- സുഗതകുമാരി യുടെ ഓർമ്മയ്ക്കായ് സ്മൃതി വൃക്ഷം
- ജനുവരി 22 കവയത്രി സുഗതകുമാരിയുടെ ജന്മദിനം .
- കവയത്രിയ്ക്ക് സ്മരാണാജ്ഞലി" വീട്ടിലൊരു ഓർമ്മതൈ" നട്ട് സീഡ് അംഗങ്ങൾ പ്രകൃതിയെയും, സസ്യങ്ങളെയും ഏറേ സ്നേഹിച്ച അന്തരിച്ച കവയത്രി സുഗതകുമാരിയുടെ സ്മരണക്കായി "വീട്ടിലൊരു ഓർമ്മതൈ " നട്ട് വൈക്കിലശ്ശേരി യു.പി സ്കൂളിലെ സീഡ് അംഗങ്ങൾ. ആറാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മി സതീഷും, രണ്ടാം ക്ലാസിലെ ശ്രീ ശിവയുമാണ് വീട്ടിൽ തൈ നട്ടുപിടിപ്പിച്ചത്.സുഗതകുമാരിയുടെ കവിതകൾ ഏറേ ഇഷ്ട്ടമാണെന്നും പരിസ്ഥിതിയെ സ്നേഹിച്ച കവയത്രിയുടെ ഓർമ്മയ്ക്കായ് എല്ലാ കുട്ടികളും വൃക്ഷ തൈ നട്ടുപിടിപ്പിക്കണമെന്ന് സീഡ് അംഗങ്ങൾ ആഹ്വാനം ചെയ്തു.വിദ്യാലയം തുറക്കുന്ന അവസരത്തിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിലും വീടുകളിലും വ്യക്ഷതൈ നട്ടുപിടിപ്പിക്കൽ പ്രവർത്തനം സംഘടിപ്പിക്കുമെന്ന് കുട്ടികൾ വ്യക്തമാക്കി
- സമ്മതിദായകർക്ക് മാർഗ്ഗ നിർദ്ദേശവുമായി സീഡ് ക്ലബ്ബ് .
- ബി ഇ എം ജി എച് എസ് എസ് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷിപാഠം ക്ലാസ് സംഘടിപ്പിച്ചു.
- വോട്ട് ചെയ്യാം... ജാഗ്രതയോടെ...