SCHOOL EVENTS

Pslv Model

രാജകുമാരി: ഇന്ത്യയുടെ അഭിമാനമായ ISRO യുടെ ഒരു മോഡൽ ഹോളി ക്വീൻസ് യു .പി സ്‌കൂൾ അങ്കണത്തിൽ ക്രമീകരിച്ചു. ചരിത്ര പരമായി ഇതിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും സാമൂഹ്യ ശാസ്ത്ര പഠനത്തിനും ഇത് ഉപകരിക്കുന്നു.

January 23
12:53 2020

Write a Comment