പരിസ്ഥിതിസംരക്ഷണ പരിപാടികളുടെ ഉദ്ഘാടനം
മാതൃഭൂമി സീഡ് നേതൃത്വംനല്‍കിയ ഈ വര്‍ഷത്തെ പരിസ്ഥിതിസംരക്ഷണ പരിപാടികളുടെ ഉദ്ഘാടനം പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ഡറി സ്‌കൂളില്‍ ഫോറസ്റ്റ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു. പ്രിന്‍സിപ്പല്‍ ഒ.മാത്യു സമിപം
June 10
12:53
2017