സീഡ് ക്ലബ്ബ് ചക്കമഹോത്സവം
കൊട്ടില: കൊട്ടില ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് ചക്കമഹോത്സവം നടത്തി.
ചക്കയുടെ വൈവിധ്യംനിറഞ്ഞ 15 വിഭവങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
പ്രഥമാധ്യാപകന്‍ സി.മോഹനന്‍ ഉദ്ഘാടനംചെയ്തു.
കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന്‍ നേതൃത്വം നല്‍കി.
July 01
12:53
2017