SEED News

പച്ചക്കറിവിത്ത് പാക്കറ്റു കൾ നൽകി

കോഴിക്കോട് :മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പിന്റെ  സഹകരണത്തോടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൊടൽ ഗവ .യു .പി സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറിവിത്ത് പാക്കറ്റു കൾ നൽകി.പ്രധാന അധ്യാപകൻ എം അബ്ദുൾ ബഷീർ വിതരണോദ്ഘാടനം നിർവ്വഹിച്ചു . വിദ്യാലയ ത്തിലെ കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യ ക്കാർക്കെല്ലാം നല്ല ജൈവവളമായ സ്ലറി വിതരണം ചെയ്‌തു .

July 18
12:53 2017

Write a Comment