'ഒരു മുറം പച്ചക്കറി
പേരാമ്പ്ര: നരയംകുളം എ.യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേത്യത്വത്തിൽ ഓണത്തിന് 'ഒരു മുറം പച്ചക്കറി' പദ്ധതി ആരംഭിച്ചു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. രബീഷ് മാസ്റ്റർ, ശ്രീജിത്ത് മാസ്റ്റർ, ഷൈനി ടീച്ചർ, വിജയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
July 20
12:53
2017