ജനസംഖ്യാദിനാചരണം
ചളവ: ജി.യു.പി.എസിൽ ജനസംഖ്യാ ദിനാചരണം നടത്തി. മാതൃഭൂമി സീഡ് യുണിറ്റ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികൾ. കെ.ടി. ഹസ്നത്ത്, എം. പുഷ്പലത, എ.സി. ലക്ഷ്മി, മുംതാസ്, കെ. രവികുമാർ, പി.എസ്. ഷാജി എന്നിവർ നേതൃത്വംനൽകി.
July 22
12:53
2017