SEED News

മഴനടത്തവുമായി സീഡ് വിദ്യാര്‍ഥികള്‍

പയ്യോളി: പുറക്കാട് നോര്‍ത്ത് എല്‍.പി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണ സന്ദേശവുമായി മഴനടത്തം സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ അനില്‍ കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

കുടയ്ക്ക് പകരം ഇലകള്‍ ചൂടിയും മഴപ്പാട്ടുകള്‍ പാടിയുമാണ് കുട്ടികള്‍ നടന്നത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ നിധിന്‍ രാജ്, നൗഷാദ്, കെ.കെ. സുധ, റൂബിയ, സദീം അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. 

August 01
12:53 2017

Write a Comment

Related News