ആഞ്ഞിലിമൂട് കാവുംഭാഗം റോഡില്‍ ദുരിതയാത്രm, മാതൃഭൂമി സീഡ് സംഘം പരാതി നല്‍കി
തിരുവല്ല: ആഞ്ഞിലിമൂട് കവലയില്‍ റോഡ് തകര്‍ു. ഇവിടെനി് കാവുംഭാഗത്തിനുള്ള റോഡിലും കുഴികള്‍ നിറഞ്ഞത് ദുരിതയാത്ര ഒരുക്കുു.
എം.സി.റോഡില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയപ്പോള്‍ ആഞ്ഞിലിമൂട് കവലയില്‍ റോഡ് താഴ്ത്തിയിരുു. ഇതോടെ കാവുംഭാഗത്തിനുള്ള റോഡ് ഉയര്‍ നിലയിലായി.
കൊടും വളവുള്ള ഭാഗത്തെ റോഡിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് എം.സി.റോഡ് താഴ്ത്തിയത്. സമാനമായ വിധത്തില്‍ ഉപറോഡ് ചേരു ഭാഗം ക്രമീകരിക്കാതിരുതാണ് പ്രശ്‌നമായിരിക്കുത്.
ജല അതോറിറ്റിയുടെ വാല്‍വ് സ്ഥാപിച്ചിരിക്കുതാണ് റോഡ് നാക്കാന്‍ തടസ്സമായി നില്‍ക്കുതെ് കെ.എസ്.ടി.പി. അധികൃതര്‍ പറയുു. മൂ് സ്‌കൂളുകള്‍ ഇവിടെ പ്രവര്‍ത്തിക്കുുണ്ട്. കവലയുെടയും റോഡിന്റെയും അവസ്ഥ സംബന്ധിച്ച് തുകലശ്ശേരി ബധിര വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കു'ികള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും കെ.എസ്.ടി.പി.ക്കും പരാതി നല്‍കി.
August 10
12:53
2017