ഇങ്ങനെ കൊല്ലരുതേ ഈ മുത്തശ്ശിമാവിനെ
ഇരുൂറിലേറെ വയസ്സുള്ള ഒരു മാവിന്റെ അവസ്ഥയാണിത്. ഏറ്റുമാനൂര്‍
സര്‍ക്കാര്‍ ഐ.ടി.ഐ.ക്ക് മുിലാണ് ഈ കാഴ്ച. ആണിയും കമ്പിയും അടിച്ചുകയറ്റി പരസ്യങ്ങള്‍ വെക്കുവര്‍ അറിയുില്ല, തലമുറകളായി തണലേകിയ മരത്തെ കൊല്ലുകയാണെ്. വഴിയോരങ്ങളിലെ മരങ്ങളില്‍ ഇങ്ങനെ ചെയ്യരുതെ്, മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരാതിയെ തുടര്‍്
ഹൈക്കോടതി വിധിച്ചിരുു. അതിരമ്പുഴ സെന്റ് മേരീസ് സ്‌കൂളിലെ ജാന്‍സി
മാതൃഭൂമിക്ക് അയച്ച കത്താണ് ഈ ചിത്രം വായനക്കാര്‍ക്കു മുിലെത്തിക്കാന്‍ പ്രേരണയായത്.
August 11
12:53
2017