reporter News

മുത്തശ്ശിമാവിന് സംരക്ഷണം നൽകി പരിസ്ഥിതി സ്നേഹികളും മാതൃഭൂമി സീഡ് ക്ലബും

മുത്തശ്ശിമാവിന് സംരക്ഷണം നൽകി പരിസ്ഥിതി സ്നേഹികളും മാതൃഭൂമി സീഡ് ക്ലബും
ഇരുൂറിലേറെ വയസ്സുള്ള ഒരു മാവിന്റെ അവസ്ഥക്കാണ് മാറ്റം വന്നിരിക്കുന്നത്. ഏറ്റുമാനൂര്‍
സര്‍ക്കാര്‍  ഐ.ടി.ഐ.ക്ക് മുിലാണ് ഈ കാഴ്ച.  തലമുറകളായി തണലേകിയ മരത്തിന് പ്രകൃതി സ്നേഹികളും സീഡ് ക്ലബും ചേർന്ന് രക്ഷയേകിയത് .  വഴിയോരങ്ങളിലെ മരങ്ങളില്‍ ഇങ്ങനെ ചെയ്യരുതെ്, മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരാതിയെ തുടര്‍്
ഹൈക്കോടതി വിധിച്ചിരുു. അതിരമ്പുഴ സെന്റ് മേരീസ് സ്‌കൂളിലെ ജാന്‍സി
മാതൃഭൂമിക്ക് അയച്ച കത്താണ് ഈ ചിത്രം വായനക്കാര്‍ക്കു മുിലെത്തിക്കാന്‍ പ്രേരണയായത്.




August 17
12:53 2017

Write a Comment