SEED News

ഹിരോഷിമ-നാഗസാക്കി ദിനാചരണം

ഷൊർണൂർ: കെ.വി.ആർ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഹിരോഷിമ-നാഗസാക്കി ദിനം യുദ്ധവിരുദ്ധദിനമായി ആചരിച്ചു. അധ്യാപിക എം.എൻ. ഷീലാദേവി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. ഉഷ, സി.സി. രജിത, ടി. കവിത എന്നിവർ സംസാരിച്ചു. വിദ്യാർഥി ജിഷ്ണു യുദ്ധവിരുദ്ധ സന്ദേശം അവതരിപ്പിച്ചു. സൊടാക്കോ കൊക്ക് നിർമാണം, പോസ്റ്റർ മത്സരം, വീഡിയോ പ്രദർശനം എന്നിവയും ഉണ്ടായി. 
 

August 17
12:53 2017

Write a Comment

Related News