പ്രകൃതിയെ അറിഞ്ഞ്, അനുസരിച്ച്...
കണ്ണൂര്‍: പ്രകൃതിയെ അറിഞ്ഞ്, അനുസരിച്ച് ഒരു പഠനയാത്ര. മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോ ക്ലബ്ബ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ജൈവവൈവിധ്യങ്ങളുടെ കലവറയായ വൈതല്‍മലയിലേക്കുള്ള യാത്ര. ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ എസ്.പി.മധുസൂദനന്‍, സീനിയര്‍ അസി. കെ.എം.നാരായണന്‍, കെ.ഷാബു, യു.വി.മുജീബ് റഹ്മാന്‍, ലേഖ ഗോവിന്ദന്‍, കെ.വി.ജിഷ, പി.നിത്യ എന്നിവര്‍ നേതൃത്വം നല്‍കി.
August 17
12:53
2017