'നയന' മനോഹരം...
കൊച്ചി ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായി ഹരിത കേരള മിഷനും മാതൃഭൂമി സീഡും സംയുക്തമായി
തമ്മനം നളന്ദ പബ്‌ളിക് സ്‌കൂളില്‍ നടത്തിയ 'കളിയും കൃഷിയും' പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പത്തോളം ഇനം പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കിയ ഉടുപ്പണിഞ്ഞു വന്ന ഒന്നാം ക്‌ളാസ്‌കാരി നയനയ്‌ക്കൊപ്പം
August 30
12:53
2017