ജൈവവൈവിധ്യ രഥയാത്ര തുമ്പമണ്‍ ഗവ.യു.പി.സ്‌കൂളില്‍
പത്തനംതിട്ട: ജൈവ വൈവിധ്യബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും സഹകരിച്ച് നടത്തുന്ന ജൈവവൈവിധ്യരഥയാത്രയെ തുമ്പമണ്‍ ഗവ.യു.പി.സ്‌കൂളില്‍ സീഡ് പ്രവര്‍ത്തകര്‍ വരവേറ്റു.
പച്ചക്കറി കൃഷിയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്‍കാനാണ് രഥയാത്ര സ്‌കൂളിലെത്തിയത്. ഇത് ഏറെ പ്രയോജനം ചെയ്തതായി പ്രഥമാധ്യാപിക കെ.കെ.രാധാമണി പറഞ്ഞു.
August 30
12:53
2017