SEED News

പരിക്കളം സ്കൂളിൽ നെൽക്കൃഷിക്ക് തുടക്കം


ഉളിക്കല്‍: പരിക്കളം സ്‌കൂളില്‍ നടത്തുന്ന നെല്‍ക്കൃഷിക്ക് കര്‍ഷകദിനത്തില്‍ തുടക്കമായി.
 മാതൃഭൂമി സീഡും കാര്‍ഷിക ക്ലബ്ബും ചേര്‍ന്നാണ് നെല്‍ക്കൃഷി തുടങ്ങുന്നത്. വിദ്യാര്‍ഥിനി പി.വിസ്മയ തയ്യാറാക്കിയ നെല്‍ച്ചെടി പ്രഥമാധ്യാപിക ഇ.ജെ.ലില്ലിക്കുട്ടിക്ക് കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
 തുടര്‍ന്ന് കുട്ടികള്‍ ചേര്‍ന്ന് നെല്‍ച്ചെടി നട്ടു. ഇതിനുമുന്‍പും കരനെല്‍ക്കൃഷിയില്‍ കുട്ടികള്‍ നൂറുമേനി വിളയിച്ചിട്ടുണ്ട്.






September 02
12:53 2017

Write a Comment

Related News